കന്നഡ താരം ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാ ലോകം. ചിരഞ്ജീവി സർജയെക്കാൾ മലയാളിക്ക് സുപരിചിതം അദ്ദേഹത്തിന്റെ ഭാര്യ മേഘ്ന രാജിനെയും അമ്മാവൻ അർജുൻ സർജയെയുമാണ്. ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് കരയുന്ന മേഘ്നയെ യാണ് കഴിഞ്ഞ രണ്ട് ദവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ കാണുന്നത് ചീരുവിന് മേഘ്ന അന്ത്യചുംബനം നൽകുന്നതിന്റെയും ചീരുവിന്റെ നെഞ്ചിൽ കിടന്ന് കരയുന്നതിന്റെയും ദൃശ്യങ്ങൾ കണ്ട് കണ്ണു നിറയാത്തവർ ഉണ്ടാകില്ല..
ഇന്നലെ ആയിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണാനന്തര ചടങ്ങ് നടത്തിയത്. ചിരഞ്ജീവിക്കു ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ദ്രുവ് സര്‍ജയുടെ ഫാം ഹൗസില്‍ വച്ചായിരുന്നു സംസ്കാരം നടത്തിയത്. ആദ്യമേ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തിനെ കുറിച്ച് കുടുംബത്തിന് ഒരു ആശങ്ക ഉണ്ടായിരുന്നു. ആദ്യം പുറത്തുവന്ന വാര്‍ത്ത വീടിനടുത്തുള്ള ശ്മശാനത്തില്‍ അതിലായിരിക്കും സംസ്കാരം എന്നാണ്. പിന്നീടാണ് ചിരഞ്ജീവി ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്താണ് അവസാന വിശ്രമം ഒരുക്കുന്നത് എന്ന അറിയിച്ചത്. സഹോദരന്റെ ഫാംഹൗസില്‍ ആയിരുന്നു ചിരഞ്ജീവിയുടെ അവസാന വിശ്രമം. എല്ലാവരെയും കണ്ണീരില്‍ ആയി കിട്ടുന്ന കാര്യങ്ങളാണ് അവിടെ നടന്നത്.
ചീര വിനെ കുറിച്ച് പറഞ്ഞ കരയുകയായിരുന്നു മേഘ്ന ഓരോ സമയവും. അര്‍ജുനും താരത്തോട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അമ്മാവന്റെ വാക്കുകള്‍ മോളി കേള്‍ക്കുമ്ബോഴും മേഘ്ന പൊട്ടിക്കരയുകയായിരുന്നു. കാണുന്നവരെയെല്ലാം കരയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവസാന സമയത്ത് അരങ്ങേറിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന് സന്തോഷത്തിലായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഈ വാര്‍ത്ത എത്തിയത്.
ചിരഞ്ജീവിയുടെ സംസ്കാരം നടന്ന ശേഷം മേഘ്ന ഒരുതവണ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. ചിരഞ്ജീവി അടക്കിയ സ്ഥലത്ത് എത്തി. എന്നിട്ട് ഒരു പ്രാവശ്യം അതിനു ചുറ്റും നടന്നു. കണ്ണീരോടെ വീണ്ടും അകത്തേക്ക് കയറിപ്പോയി. പിന്നീട് റൂമില്‍ കയറി വാതിലടച്ച് മേഘ്ന ഇതുവരെ ആരോടും മിണ്ടാന്‍ പോലും തയ്യാറായില്ല എന്നതാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി എന്നത്. ഒന്നിനോടും പ്രതികരിക്കാന്‍ മേഘ്ന തയ്യാറാകുന്നില്ല. കാരണം ചിരഞ്ജീവി മേഘ്ന അത്രമേല്‍ പ്രണയിച്ചിരുന്നു. അതുകൊണ്ടുതന്നെ മേഘ്ന ആശ്വസിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നും സാധിക്കുന്നില്ല എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...