
Malayalam
ജോര്‍ജ് ഫ്ലോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഞ്ജലീന ജോളി ചെയ്തത് കണ്ടോ
ജോര്‍ജ് ഫ്ലോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഞ്ജലീന ജോളി ചെയ്തത് കണ്ടോ

പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. നിരവധി പേരാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയത്
തന്റെ പിറന്നാള്‍ ദിനത്തില്‍ വര്‍ണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നല്‍കിയിരിക്കുകയാണ് ആഞ്ജലീന ജോളി. ഒരു കോടി അമ്ബത്തിയൊന്നു ലക്ഷം രൂപയായിരുന്നു സംഭാവന.
എന്‍എസിസിപിയുടെ ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്റെ നാല്പത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ആഞ്ജലീന സംഭാവന നല്‍കിയത്.
‘ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം തെറ്റുകള്‍ക്കു നേരെ വിരല്‍ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കന്‍ പൗരന്റെയും കടമയാണ്.’ ആഞ്ജലീന പറഞ്ഞു. ഇപ്പോഴും അമേരിക്കയിലാകെ പ്രതിഷേധം തുടരുകയാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...