Connect with us

അയ്യോ മറഡോണയ്ക്ക് ഇത്രയും തടിയോ..മൂക്കത്ത് കൈ വെച്ച് ആരാധകർ..വീഡിയോ

Viral Videos

അയ്യോ മറഡോണയ്ക്ക് ഇത്രയും തടിയോ..മൂക്കത്ത് കൈ വെച്ച് ആരാധകർ..വീഡിയോ

അയ്യോ മറഡോണയ്ക്ക് ഇത്രയും തടിയോ..മൂക്കത്ത് കൈ വെച്ച് ആരാധകർ..വീഡിയോ

രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ ഒരു ‘മറഡോണ വിഡിയോ’ പങ്കു വച്ച് പലരും രംഗത്തെത്തുന്നുണ്ട്. ആ വീഡിയോ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കികണ്ടതും.എന്നാൽ സൈബർ ലോകത്തെ പല കള്ളത്തരങ്ങളിൽ ഒന്നാണ് ഇൗ വിഡിയോ എന്ന് പോസ്റ്റ് ചെയ്തവർ ഇതു വരെ മനസ്സിലാക്കിയിട്ടില്ല. ഒറ്റ നോട്ടത്തിൽ കണ്ടാൽ മറഡോണ അല്ലെന്ന് ആരും പറയില്ല എന്നതാണ് വിഡിയോയുടെ പ്രത്യേകത. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ വസ്തുതകൾ സൂക്ഷിച്ചു പങ്കു വയ്ക്കുന്നവർക്കു പോലും ഇത്തവണ അബദ്ധം പറ്റി.

കാണാൻ ശരിക്കും മറഡോണയെ പോലെ ഉണ്ടെങ്കിലും വിഡിയോയിലെ കക്ഷി യഥാർഥ മറഡോണ അല്ല. പക്ഷേ യൂത്ത് എന്ന ഇറ്റാലിയൻ സിനിമയിലെ ഡീഗോ മറഡോണ എന്ന കഥാപാത്രമാണ് വിഡിയോയിലുള്ളത്. ആ സിനിമയിലെ തന്നെ രംഗവുമാണ് ഇത്. മറഡോണയായി ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നതാകട്ടെ അർജന്റീനക്കാരനായ നടൻ റോളി സെറാനോയും. 2015–ലിറങ്ങിയ യൂത്ത് എന്ന ചിത്രം ഒരു റിസോർട്ടിൽ നടക്കുന്ന കഥയാണ് പറയുന്നത്. ആ സിനിമയിലെ രംഗമാണ് തടിയനായ മറഡോണയെ കണ്ടോളൂ എന്ന പേരിൽ ആളുകൾ പങ്കു വയ്ക്കുന്നതും.

about maradona video

Continue Reading
You may also like...

More in Viral Videos

Trending

Recent

To Top