
Malayalam
57 ദിവസത്തിന് ശേഷം ഞാന്‍ അവനെ കണ്ടപ്പോള്‍; ചിത്രം പങ്കുവെച്ച് ദുര്‍ഗ്ഗ കൃഷ്ണ
57 ദിവസത്തിന് ശേഷം ഞാന്‍ അവനെ കണ്ടപ്പോള്‍; ചിത്രം പങ്കുവെച്ച് ദുര്‍ഗ്ഗ കൃഷ്ണ
Published on

ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് ദുര്‍ഗ കൃഷ്ണ. പൃഥിരാജിന്റെ വിമാനം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് ദുര്‍ഗ സിനിമയിലേക്ക് എത്തിയത്. ലോക്ക് ഡൗൺ വിശേഷങ്ങൾ എല്ലാം ദുർഗ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
ഇപ്പോള്‍ ദുര്‍ഗ്ഗ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ അമ്ബരപ്പിച്ചിരിക്കുന്നത്. ഒരു യുവാവിനെ കെട്ടിപിടിച്ച് സോഫയില്‍ ചാരി കിടക്കുന്ന ചിത്രമാണിത് . 57 ദിവസത്തിന് ശേഷം ഞാന്‍ അവനെ കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പുമായിട്ടാണ് നടി ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇത് കുറച്ച് ഓവറല്ലേ എന്നും ആരാണ് ഈ യുവാവ് എന്നൊക്കെയാണ് കമന്റ് എത്തുന്നത്. സഹോദരനാണ് എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇത് ദുര്‍ഗയുടെ സഹോദരനല്ലെന്നാണ് വ്യക്തമാകുന്നത്. സഹോദരന് ദുഷ്യന്ത് ലോക്ഡൗണില്‍ ദുര്‍ഗ്ഗയോടൊപ്പം തന്നെയുണ്ട്.
ചിലര്‍ ഇത് സിനിമാ നിര്‍മ്മാതാവായ അര്ജ്ജുന് രവീന്ദ്രനാണ് എന്ന് കമന്റിട്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിങ്ങളുടെ വിവാഹം എന്നാണെന്നും ചിലര്‍ കമന്റില്‍ ചോദിച്ചിട്ടുണ്ട്. മുമ്ബും അര്‍ജ്ജുനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...