Connect with us

വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമാകുന്നു!

Malayalam

വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമാകുന്നു!

വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമാകുന്നു!

വലിയ വിഭാ​ഗം കര്‍ഷകര്‍ ആശങ്കയില്‍ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.സെെറ പാകിസ്താന്‍ അനുഭാവിയാണ് എന്നാരോപിച്ച്‌ നിരവധി പേരാണ് രം​ഗത്തെത്തിയത്.

വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സെെറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്.

about saira

More in Malayalam

Trending

Recent

To Top