തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് മറിയം മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ.
Published on

മലയാള സിഎൻമയുടെ കുഞ്ഞിക്ക ഇന്ന് ഏറെ ആഘോഷിക്കുന്ന ദിവസമാണ്. ദുൽഖർ സൽമാന്റെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ. ദുൽഖറും ഫാമിലിയും സോഷ്യൽ മിഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റിഹേഴ്സൽ കാണാൻ എത്തിയ മകൾ അമീറയും ദുൽഖറും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ താരമായിരുന്നു നിറഞ്ഞു നിന്നരുന്നു.
എന്നാൽ ഇന്ന് മറിയത്തിന്റെ പിറന്നാളിന് ദുൽഖർ ആശംസിച്ചതാണ് നിറഞ്ഞുനിൽക്കുന്നത്. 2011 ലായിരുന്നു ദുൽഖർ സൽമാന്റെയും അമൽ സൂഫിയയുടെയും വിവാഹം.
വിവാഹ ശേഷമാണ് ദുൽഖർ മലയാള സിനിമയിലേക്ക് അരങ്ങേറുന്നതും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നതും.
കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് ദുൽഖർ മകൾ ജനിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മമ്മൂട്ടിയുടെ മകനായാണ് സിനിമാരംഗത്ത് എത്തിയെങ്കിലും സ്വന്തം ഐഡന്റി ഉണ്ടാക്കാൻ സാധിച്ച നടനാണ് ദുൽഖർ സൽമാൻ.
ദുൽഖർ തന്റെ ഫേസ്ബുക്കിലാണ് മറിയത്തിന് പിറന്നാൾ ആശംസിച്ചത്. കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് ദുൽഖർ മകൾ ജനിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പല അഭ്യൂഹങ്ങളും പരക്കുന്നതിനിടിയായിരുന്നു ഇത്. ‘നീ ഞങ്ങളുടെ കുടുംബത്തിൽ എത്തിയിട്ട് ഒരു വർഷം ആയി എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല’ എന്നായിരുന്നു ദുൽഖർ സൽമാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
അമ്മ മഴവിൽ റിഹേഴ്സൽ ക്യാമ്പിന്റെ മുഖ്യാകര്ഷണം കുഞ്ഞിക്കയും ഫാമിലിയും തന്നെയാണ്.ന്നാൽ കഴിഞ്ഞ ദിവസം ദുൽഖറിന്റെ കാലുകൾക്ക് പരിശീലനത്തിനിടെ പരുക്കുകൾ പറ്റിയിരുന്നത് വലിയ വാർത്തയായിരുന്നു. ദുൽഖർ എന്നാൽ പരിക്കുകളെ അതിജീവിച്ച് തിരിച്ചെത്തുകയും ചെയ്തു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...