
Social Media
എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്
എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്

ഏഴാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് ആസിഫ് അലി. “എന്റെ ക്രൈം പാര്‍ട്ണര്‍ക്ക് ആശംസകള്‍,” എന്നാണ് ആസിഫ് കുറിക്കുന്നത്. #lifeisgood #lifeisbeautiful തുടങ്ങിയ ഹാഷ് ടാഗുകളോടെ സമയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും ആസിഫ് പങ്കുവച്ചിട്ടുണ്ട്.
2013 മെയ് 26നാണ് ആസിഫ് അലി സമയെ വിവാഹം ചെയ്യുന്നത്
മലബാറുകാരിയാണ് സമ. ആസിഫ് തൊടുപുഴക്കാരനും
വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരുന്നത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍.
ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് സിനിമയിലെത്തിയ ആസിഫ് ഇന്ന് കെട്ട്യോളാണ് എന്റെ മാലാഖ വരെ എത്തി നിൽക്കുന്നു. കൈനിറയെ ചിത്രങ്ങളാണ് ആസിഫിന്.
ലോക് ഡൗണ്‍ കാരണം നടന്റെ എറ്റവും പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. കുഞ്ഞെല്ദേയ്ക്ക് പുറമെ രാച്ചിയമ്മ, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, പറന്ന് പറന്ന്, പദ്മകുമാര്‍ ചിത്രം, തട്ടും വെള്ളാട്ടം തുടങ്ങിയവയും ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...