Social Media
‘കട്ട വെറൈറ്റി ‘ ദേ പേപ്പറിൽ ജീവനുള്ള രൂപം.. നടുങ്ങി ലക്ഷ്മി!
‘കട്ട വെറൈറ്റി ‘ ദേ പേപ്പറിൽ ജീവനുള്ള രൂപം.. നടുങ്ങി ലക്ഷ്മി!
സിനിമ സീരിയൽ താരങ്ങളെപോലെ ടിവി അവതാരകരെയും ഹൃദയത്തിൽ ഏറ്റുന്നവരാണ് ടെലിവിഷൻ പ്രേക്ഷകർ. സ്വത സിദ്ധമായ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തുകയായിരുന്നു ടെലിവിഷൻ അവതാരകയായ ലക്ഷ്മി. ഇന്ന് മിക്ക ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയ വഴി താരം തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്
പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റാറുള്ളത്. ഇപ്പോൾ ഇതാ ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
ഒരു പേപ്പറിൽ താരത്തിന്റെ രൂപം വരയ്ക്കുകയും അതിന് ഇണങ്ങുന്ന തരത്തിൽ പേപ്പറിൽ തന്നെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുകയും ചെയിതിരിക്കുകയാണ്. വേലിബ്രറ്റികളുടെ ആരാധന തോന്നി അവരുടെ ചത്രങ്ങൾ വരയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇവിടെയാകട്ടെ ഓരോ ചിത്രങ്ങളും ജീവൻ നൽകുന്നവയാണ്.
വീഡിയോ പങ്കുവെച്ച കൊണ്ട് ലക്ഷ്മി കുറിച്ചത് ഇങ്ങനെയാണ്
ചിലതൊക്കെ നമ്മളെ വല്ലാതെ അതിശയപ്പെടുത്തും അല്ലേ.. ഞാനിപ്പോ പറഞ്ഞു വരുന്നത് എനിക്ക് ഈ ഇടക്ക് കിട്ടിയ ഒരു വീഡിയോ യെ കുറിച്ചാണ്.. എന്റെ പടം വരച്ചതിന്റെ വീഡിയോ ആണ് അത്.. മുൻപും എന്നെ സ്നേഹിക്കുന്നവർ എനിക്ക് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഹൃദയത്തിൽ ചേർത്ത് വെച്ചിട്ടുണ്ടെങ്കിലും ഈ സമ്മാനം എന്നെ വല്ലാതെ സ്വാധീനിച്ചു. വെറും ഒരു വരയല്ല, എന്നെ പേപ്പറിൽ ജീവൻ വെയ്പിച്ചെടുത്ത പോലെ തോന്നി. സ്‌ക്രീനിൽ മാത്രം എന്നെ കണ്ട് ഇഷ്ടപെടുന്ന ഒരു വലിയ കലാകാരൻ, അതും ഞാൻ ഓരോ എപ്പിസോഡിൽ useytha costumes, അതേപടി, with hairstyle, ornmnts,, അങ്ങനെയൊക്കെ വരച്ചെടുക്കുമ്പോ ഈ കഴിവിന് മുന്നിൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.. വെറും വര എന്ന് മാത്രം ഇതിനെ പറയാവോ !
മുഖം വേറെ, costumes വേറെ, പിന്നെ athokke ഒരുമിച്ചാക്കുമ്പോ ഓരോ വെവ്വേറെ ഞാൻ !
ശെരികും speechless ആയ അവസ്ഥയാണ്. Talent, effort and love…when these three came together, I am just speechless infront of it. Thanks to you @shinu sudhakar for making time for doing this wonderful surprise. This mesmerised me because he have just seen me inthe show and I have never seen him. Indeed it made a place in my heart!❤️❤️ ഒരുപാടൊരുപാട് സന്തോഷം.. ഒരുപാടൊരുപാട് സ്നേഹം…