
Malayalam
കാത്തിരിപ്പിന് വിരാമം; രണ്ടാമൂഴം ഉണ്ടാകുമോ? ശ്രീകുമാരമേനോന് പറഞ്ഞതിന്റെ പൊരുൾ എന്ത്!
കാത്തിരിപ്പിന് വിരാമം; രണ്ടാമൂഴം ഉണ്ടാകുമോ? ശ്രീകുമാരമേനോന് പറഞ്ഞതിന്റെ പൊരുൾ എന്ത്!

ആരാധകര്‍ ഏറെ കൊതിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാല്‍ എംടിയുടെ തിരക്കഥയില്‍ ഭീമനായെത്തുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് വിവാദമായി, കേസായി.എന്നാൽ മോഹൻലാലിന് ആശംസകൾ അറിയിച്ച് സംവിധായകന് വി എ ശ്രീകുമാരമേനോന് രംഗത്തെത്തിയതോടെ രണ്ടാമൂഴം ഉണ്ടാകുമോ എന്ന സംശയമാണ് ആരാധകർ മുന്നോട്ട് വെക്കുന്നത്.
മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന്, ‘എന്റെ ഭീമന്’ പിറന്നാള്‍ ആശംസകള്‍ എന്നാണ് ശ്രീകുമാര്‍ മേനോന് കുറിച്ചത്. ”എന്റെ ഭീമന്… സഫലമാകുന്ന ആ സ്വപ്നത്തിന്… പിറന്നാള്‍ ആശംസകള്‍” – വി എസ് ശ്രീകുമാരമേനോന്റെ ഫേസ്ബുക്ക് ആശംസാക്കുറിപ്പ് ഇങ്ങനെയാണ്. മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഒടിയന് സംവിധാനം ചെയ്തത് വി എ ശ്രീകുമാര്‍
മേനോനാണ്.
മോഹന്‍ലാല്‍ നായകനായി രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന വാര്ത്തവന്നിട്ടു നാളുകളായി. എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ കയ്യില്‍ നിന്നും ചിത്രത്തിന്റെ തിരക്കഥ എം ടി വാസുദേവന്‍ നായര്‍ തിരിച്ചു വേണമെന്ന ഹര്‍ജി നല്‍കിയതോടെ ചിത്രം ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍.
about sreekumar menon
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....