
Malayalam
ബിഗ്ബോസ് താരങ്ങൾ വീണയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?വീണയുടെ ഭാഗ്യം തന്നെ!
ബിഗ്ബോസ് താരങ്ങൾ വീണയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?വീണയുടെ ഭാഗ്യം തന്നെ!
Published on

ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് നടന വിസ്മയം മോഹൻലാലിൻറെ വർത്തകലയിരുന്നു.അദ്ദേഹത്തിന്ന് ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകൾ അർപ്പിച്ച് രംഗത്തെത്തിയത്.എന്നാൽ ഇന്ന് ബിഗ്ബോസ് താരം വീണ നായരുടേയും പിറന്നാൾ ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങൾ.ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തിനൊപ്പമായിരുന്നു വീണയുടെ പിറന്നാള്‍ ആഘോഷം. വീണയുടെ ചിത്രം പതിപ്പിച്ച കേക്ക് മുറിച്ച് കൊണ്ടും സുഹൃത്തുക്കളെ വീഡിയോ കോളിലൂടെ പങ്കെടുപ്പിച്ചുമായിരുന്നു ആഘോഷം.എന്നാൽ വീണയ്ക്ക് പിറന്നാൾ സർപ്രൈസുമായി ബിഗ്ബോസ് താരങ്ങളും എത്തി.എല്ലാരും ചേർന്ന് പിറന്നാൾ ആശംസിക്കുന്ന ഒരു വിഡിയോയാണ് വീണയ്ക്ക് സമ്മാനിച്ചത്.രാജിനി ചാണ്ടിയും,ജസ്ലയും,രഘുവും തുടങ്ങി എല്ലാവരും വിഡിയോയിൽ വീണയ്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.ഇവർക്ക് നന്ദി പറഞ്ഞ് വീണയും രംഗത്തെത്തി.
കണ്ണേട്ടന് നന്ദി പറയുന്നു. സൂം മീറ്റിങ്ങോടെ ഒരു പിറന്നാള്‍ ആഘോഷം. പ്രിയപ്പെട്ടവരോട് നന്ദി പറയുകയാണെന്നും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് വീണ പറയുന്നു. മാത്രമല്ല വീണ നായര്‍ക്ക് ആശംസകളുമായി ആരാധകരും ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആര്യ അടക്കമുള്ളവര്‍ വീണയ്ക്കും മോഹന്‍ലാലിനും ഒരുമിച്ച് ജന്മദിന സന്ദേശം അയച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെയുള്ള എന്റെ ആശംസകള്‍ ഒരു ഫാന്‍ ഗേളിന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കുള്ള ആശംസയായിരുന്നു. ഈ വര്‍ഷം അതില്‍ വലിയൊരു മാറ്റം ഉണ്ടായതിന് നന്ദി പറയുകയാണ്. ഇത് എന്റെ സ്വന്തം വല്യേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്. നിങ്ങളുടെ സ്നേഹത്തിനും അങ്ങയുടെ വലിയ കുടുംബത്തിലെ ഒരു അംഗമാക്കിയതിന് കൂടി നന്ദി പറയുകയാണ്.
about veena nair
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...