Connect with us

ഓർമ്മ വെച്ചതിൽ എല്ലാ ദിവസവും ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയി; അരുൺ ഗോപി

Malayalam

ഓർമ്മ വെച്ചതിൽ എല്ലാ ദിവസവും ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയി; അരുൺ ഗോപി

ഓർമ്മ വെച്ചതിൽ എല്ലാ ദിവസവും ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയി; അരുൺ ഗോപി

മോഹൻലാലിൻറെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേരുകയാണ് സിനിമ താരങ്ങളും ആരാധകരും

ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.

അരുണ്‍ ഗോപിയുടെ കുറിപ്പ്:

ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയിട്ടുണ്ട്… മോഹന്‍ലാല്‍ എന്ന മഹാനടനെ ഓര്‍ക്കാതെ പോകുന്ന ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാവില്ല നാല് പതിറ്റാണ്ടേലേറെയായ മലയാളിയുടെ ഈ ശീലത്തിന് ഈ അഭിമാന സന്തോഷത്തിനു ജന്മദിനാശംസകള്‍… ലാലേട്ടാ.ആരാധകരും പ്രിയ താരത്തിന്റെ ജന്‍മദിനം ആഘോഷമാക്കുന്നത്.

ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.

arun gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top