
Social Media
അത് പോലെയൊരു കഥാപാത്രം ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി കൃഷ്ണ കുമാർ
അത് പോലെയൊരു കഥാപാത്രം ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി കൃഷ്ണ കുമാർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആരാധകരുമായി കൃഷ്ണകുമാർ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ആഗ്രഹം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. തന്റെ പുതിയ ലുക്കിലെ ഫോട്ടോ ഷെയര്‍ ചെയ്ത് അതുപോലെ ഒരു കഥാപാത്രമായി എത്തണം എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
വളരെ അപൂര്‍വമായിട്ട് മാത്രമേ താടി വളരാറുള്ളൂ. ഇത്തരം ലുക്കുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഒട്ടേറെ ആരാധകരും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും കൃഷ്ണകുമാര്‍ പറയുന്നു. തമാശപോലെയാണ് പറയുന്നത് എങ്കിലും കൃഷ്ണകുമാറിനെ ഇങ്ങനെ താടിവളര്‍ന്ന് കഥാപാത്രമായി കണ്ടത് ഓര്‍മ്മയില്ലെന്നാണ് പ്രേക്ഷകരും പറയുന്നത്.
krishna kumar
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ല്യുവൻസറുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ഷോപ്പിൽ നിന്നും 66 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്...
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും...
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....