
Social Media
മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ
മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ

ഫാഷനിൽ നടി പൂർണ്ണിമ ഇന്ദ്രജിത്തിനെ തോല്പിക്കാവില്ല. വേറിട്ട ഫാഷൻ രീതികളുമായാണ് പൂർണ്ണിമ എത്താറുള്ളത്. ഇക്കുറി മുണ്ട് ഉടുത്താണ് പൂർണ്ണിമ എത്തിയത്. ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുണ്ടുടുത്ത ഞാൻ’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.
poornnima indrajith
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...