Malayalam Breaking News
അഞ്ചു ലക്ഷം ഡിജിറ്റൽ വ്യൂസുമായി ശുഭരാത്രി ട്രെയ്ലർ !
അഞ്ചു ലക്ഷം ഡിജിറ്റൽ വ്യൂസുമായി ശുഭരാത്രി ട്രെയ്ലർ !
By
Published on
ദിലീപ്-അനുസിത്താര കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ആണ് ചിത്രമൊരുക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസറും പിന്നാലെ ട്രെയ്ലറും ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ ട്രെയ്ലർ യുട്യൂബിൽ അഞ്ചു ലക്ഷം ഡിജിറ്റൽ വ്യൂസുമായി മുന്നേറുകയാണ്. ഒട്ടേറെ നിർണായകമായ കാര്യങ്ങൾ സംവദിക്കുന്ന ട്രെയ്ലർ ആകാംക്ഷയും പ്രതീക്ഷയും ഉണർത്തുന്നതാണ്.
ആശ ശരത്ത്, നാദിര്‍ഷ,സിദ്ധിഖ്, ഇന്ദ്രന്‍സ്, ശാന്തി കൃഷ്ണ, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വ്യാസന് കെ പി ആണ്ചി ത്രം സംവിധാനം ചെയ്യുന്നത്.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് .
5 lakh views for dileep’s shubharathri movie trailer
Continue Reading
You may also like...
Related Topics:Featured, Metromatinee Mentions, Shubharathri Movie
