Malayalam Breaking News
23ാമത് IFFK ക്കുള്ള സിനിമകള്‍ ക്ഷണിക്കുന്നു…..
23ാമത് IFFK ക്കുള്ള സിനിമകള്‍ ക്ഷണിക്കുന്നു…..
23ാമത് IFFK ക്കുള്ള സിനിമകള്‍ ക്ഷണിക്കുന്നു…..
23ാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ ഏഴിന് ആരംഭിക്കും. ഡിസംബര്‍ ഏഴ് മുതല്‍ 14 വരെയാണ് 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്തവണ കോമ്പറ്റീഷന് സെക്ഷനില്‍ മാറ്റുരക്കുന്നത്. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്, വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡെ എന്നീ വിഭാഗങ്ങളിലേയ്ക്ക് സിനിമകള്‍ ക്ഷണിച്ചിട്ടുണ്ട്.
2017 സെപ്റ്റംബര്‍ ഒന്നിന് മുമ്പായി നിര്‍മ്മിച്ച ചിത്രങ്ങളാണ് 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iffk.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടവര്‍ https://vp..eu/idsffk/iffk2018 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
23rd IFFK on December 7
