Connect with us

”ചപ്പാത്തി നഹി ,ചോർ ചോർ ” എന്ന ഹിറ്റ് ഡയലോഗുമായി രമണൻ വീണ്ടും !!! രമണൻ ആകാൻ ഹരിശ്രീ അശോകന്റെ മകൻ ???

Malayalam Breaking News

മലയാളത്തിൽ ട്രോളന്മാരുടെ കാലമാണിത്. മലയാള സിനിമയിലെ ചില ചിരി രാജാക്കന്മാരുടെ രസകരമായ കഥാപാത്രങ്ങളിലൂടെയാണ് ഇവർ ട്രോളുകൾ ഹിറ്റാക്കുന്നത്. സ്രാങ്കും ദശമൂലം രാമുവുമൊക്കെ ഹിറ്റാകും മുൻപ് മലയാളികളുടെ പ്രിയങ്കരനായ കഥാപാത്രമാണ് രമണൻ . പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രമാണ് രമണൻ. മുതലാളി ഒരു ചെറ്റയാണ് എന്ന് പറഞ്ഞു ഹിറ്റായ രമണൻ കാലങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്കിടയിൽ താരമാണ്.

ഇന്ന് ട്രോളുകളിൽ മാത്രമല്ല , പലയിടത്തും രമണൻ നിറഞ്ഞു നില്കുന്നു. രമണന്റെ വല പോലുള്ള ജുബ്ബയും ചപ്പാത്തി നഹി നഹി എന്ന ഡയലോഗും വരച്ചു വച്ച ഭിത്തിക്കരികിൽ അച്ഛന്റെ ചിത്രത്തെ ഉറ്റു നോക്കി ഇരിക്കുന്ന മകൻ അർജുൻ അശോകന്റെ ചിത്രം ഇപ്പോൾ വൈറലാകുകയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച അർജുൻ ഇനി അച്ഛന്റെ ഹിറ്റ് വേഷമായ രമണനെ ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ അവിസ്മരണീയമാക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ , പ്രത്യേകിച്ച് ട്രോളന്മാർ.

arjun ashokan as ramanan ??

More in Malayalam Breaking News

Trending

Recent

To Top