ഗോള്‍ഡന്‍ നിറത്തിലുള്ള നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഗൗണില്‍ സുന്ദരിയായി റിമ! ഹോട്ട് ലുക്കിലൊരു കേക്ക്; 40-ാം പിറന്നാള്‍ ആഘോഷമാക്കിയ റിമ കല്ലിങ്കലിന്റെ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കല്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. നടി അന്ന ബെന്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ റിമയ്ക്കായി കൂട്ടുകാര്‍ ഒരുക്കിയ കേക്കായിരുന്നു ആരാധകരുടെ കണ്ണിലുടക്കിയത്. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രമാണ് ഈ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നത്.
ഗോള്‍ഡന്‍ നിറത്തിലുള്ള, നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഗൗണില്‍ സുന്ദരിയായാണ് റിമ പാര്‍ട്ടിക്കെത്തിയത്. റിമയുടെ സുഹൃത്ത് ദിയ ജോണാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം ഗോള്‍ഡന്‍ ഷൂവും അണിഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. സജിന്‍ ബാബുവിന്റെ ‘തിയറ്റര്‍’ ആണ് പുതിയ പ്രൊജക്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി അഭിനയ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോജു ജോർജിന്റെ പണി എന്ന ചിത്രത്തിലൂടെയാണ് നടിയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട്...
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ. സിനിമ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്....
എമ്പുരാൻ വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചിത്രത്തിലെ രാഷ്ട്രീയ നിലപാടുകൾ ആണ് വിമർശനങ്ങൾക്കും കാരണമായത്. ഇപ്പോഴിതാ ഈ വേളയിൽ നടൻ മോഹൻലാലിൻറെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകുന്നേരം ആറു...
ഈ വേളയിൽ മോഹൻലാലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ.ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് രാമസിംഹൻ സംസാരിച്ചത്. ‘പറഞ്ഞു കേട്ടത് പ്രകാരം മോഹൻലാൽ...