Malayalam Breaking News
കോംപ്രമൈസിനും അഡ്ജസ്റ്മെന്റിനും തയ്യാറാണോ എന്ന് ചോദിച്ച സംവിധായകന്റെ ഫോൺ നമ്പർ പുറത്ത് വിട്ട് സജിത മഠത്തിൽ !
By
Published on
മി ടൂ ആരോപണങ്ങൾ ശക്തമായ സമയത്തും സിനിമ ലോകത്തു നിന്നും ആരും ഒന്നും പഠിക്കുന്നില്ല. പരസ്യമായി അപമിക്കപ്പെട്ടിട്ടും ഭയമില്ലാത്ത ഇത്തരം സമീപനങ്ങൾ തുടരുന്നു. തനിക്ക് ഉണ്ടായ അത്തരമൊരു അനുഭവത്തിനു അപ്പോൾ തന്നെ പ്രതികരിച്ചിരിക്കുകയാണ് സജിത മഠത്തിൽ.
സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ്
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
Facebook post by sajitha madathil
Continue Reading
You may also like...
Related Topics:#MeToo, facebook post, Featured, sajitha madathil
