ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ വേഷം കെട്ടി നടന്നത്?, ഇളം പിങ്ക് നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരി! പ്രയാഗയുടെ ചിത്രം കണ്ടു അമ്പരന്ന് ആരാധകർ!

പ്രയാഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇളം പിങ്ക് നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് പുതിയ വീഡിയോയിൽ പ്രയാഗ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതാണ് പ്രയാഗയുടെ പുതിയ വീഡിയോ. സാരി ലുക്കിൽ നടി അതീവ സുന്ദരിയാണെന്നും ഇത്തരം ലുക്കുകളിൽ തുടർന്നും വരണമെന്നുമെല്ലാമാണ് കമന്റുകൾ.
ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ വേഷം കെട്ടി നടന്നത്?, കുറേ വർഷങ്ങൾക് ശേഷം നല്ല വൃത്തിയിൽ കാണാൻ പറ്റി, മനുഷ്യ കോലത്തിലായി. ഇനി ശരിയായിക്കോളും, അപ്പോൾ മനുഷ്യകോലത്തിലും വരാൻ അറിയാം. എന്ത് ഭംഗിയാണ് ഇപ്പോൾ, ആ പഴയ പ്രയാഗ തിരിച്ചു വന്നു, ഹെയർ സ്റ്റൈൽ മാറ്റിയപ്പോൾ സുന്ദരിയായി, ഇത്രയും വൃത്തി പ്രയാഗയ്ക്ക് ഉണ്ടായിരുന്നോ?, ഈ രൂപം ഉണ്ടായിട്ടാണോ പേ കോലത്തിൽ നടക്കുന്നത് എന്നെല്ലാമാണ് കമന്റുകൾ.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...