മലയാളത്തില്‍ ‘പുഴു’ എന്ന ചിത്രത്തിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ നടി പാര്‍വതിയും സംഗീത സംവിധായകന് സുഷിന് ശ്യാമും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ‘നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും’ എന്ന പോസ്റ്റ് ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഒരു ഇമോജി മാത്രമാണ് ക്യാപ്ഷനായി ഇരുവരും നല്‍കിയിരിക്കുന്നത്. സംഭവം എന്താണെന്ന് മെസേജ് അയച്ച് ചോദിച്ചവരോട് ഇന്ന് അറിയാം എന്ന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിട്ടുമുണ്ട്. പാര്‍വതിയും സുഷിനും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പോസ്റ്റിലൂടെ പറയുന്നത് എന്ന കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...