Connect with us

ഇനി കല്യാണിയുടെ സമയം! മൗനരാഗം വഴിത്തിരിവിലേക്ക്..

serial

ഇനി കല്യാണിയുടെ സമയം! മൗനരാഗം വഴിത്തിരിവിലേക്ക്..

ഇനി കല്യാണിയുടെ സമയം! മൗനരാഗം വഴിത്തിരിവിലേക്ക്..

കല്യാണി സംസാരിച്ച് തുടങ്ങിയതോടു കൂടി മൗനരാഗം വലിയൊരു വഴിത്തിരിവിലേക്കാണ് പോകുന്നത്. കല്യാണിയ്ക്ക് ശബ്ദം കിട്ടിയതോടെ നയന ഉൾപ്പെടെ എല്ലാവരും സന്തോഷത്തിലാണ്. നന്മ ഉള്ളവരുടെ കൂടെയാണ് ദൈവം കാണുക എന്നത് എറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് ഇപ്പോൾ.

പക്ഷെ കല്യാണിയ്ക്ക് നല്ല കാലം വന്നപ്പോൾ പ്രകാശനും കൂട്ടർക്കും കഷ്ടകാലം തുടങ്ങി. മകൻ കാരണം കുത്തുപാളയെടുത്തിട്ടും തന്റെ മകൻ രാജകുമാരൻ എന്ന ഭാവം തന്നെയാണ് പ്രകാശന്.

More in serial

Trending

Uncategorized