Connect with us

സിദ്ധുവിന്റെ തകർച്ചയ്ക്ക് സുമിത്ര സാക്ഷി ! ഇത് കാലം മാറ്റിവെച്ച നീതി

serial news

സിദ്ധുവിന്റെ തകർച്ചയ്ക്ക് സുമിത്ര സാക്ഷി ! ഇത് കാലം മാറ്റിവെച്ച നീതി

സിദ്ധുവിന്റെ തകർച്ചയ്ക്ക് സുമിത്ര സാക്ഷി ! ഇത് കാലം മാറ്റിവെച്ച നീതി

കുടുംബവിളക് താരം സിദ്ധാർത്ഥ് തന്റെ തെറ്റുകളെല്ലാം മനസിലാക്കി തിരിച്ച് വന്നിരിക്കുകയാണ്. സുമിത്ര സിദ്ധാർത്ഥിന്റെ മുഖത്ത് നോക്കി കുറച്ച് കാര്യങ്ങൾ പറയുന്നുണ്ട്. തന്നെപോലെയല്ല വേദികയെന്ന ഓർമിപ്പിക്കുന്ന രീതിയിൽ. സിദ്ധാർഥ് വേദികയോടൊപ്പം നല്ല ഒരു ദാമ്പത്യം പ്രതീക്ഷിച്ചിരുന്നു. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. കോടതിയിൽ നിന്നും ഡിവോഴ്സ് കിട്ടിയതോടെ സിദ്ധാർഥ് നെഞ്ചുതകർന്നിരിക്കുന്ന ഒരു കാഴ്ച നമ്മൾ കണ്ടതാണ്.

Continue Reading
You may also like...

More in serial news

Trending

Recent

To Top