serial
വിഷപുകയുടെ എഫ്ഫക്റ് അത്രപെട്ടെന്നൊന്നും മാറില്ല! ഗീതാഗോവിന്ദത്തിൽ വമ്പൻ ട്വിസ്റ്റ്
വിഷപുകയുടെ എഫ്ഫക്റ് അത്രപെട്ടെന്നൊന്നും മാറില്ല! ഗീതാഗോവിന്ദത്തിൽ വമ്പൻ ട്വിസ്റ്റ്

നിർണായകമായ ഒരു നിമിഷത്തിലൂടെയാണ് ഗീതാഗോവിന്ദം കടന്നുപോകുന്നത്. ഇരുവരുടെയും വേർപിരിയൽ ഗോവിന്ദിനെയും ഗീതുവിനെയും ഇഷ്ടപ്പെടുന്നവർക്കൊക്കെ അത് അസ്വസ്ഥമാക്കുകയാണ്.
വരുൺ ഗോവിന്ദിന്റെ റൂമിൽ നിന്നും രക്ഷപ്പെട്ടാലും വിഷപുകയുടെ എഫ്ഫക്റ് അത്രപെട്ടെന്നൊന്നും മാറില്ല. അവനവൻ കുഴിക്കുന്ന കുഴിയിൽ അവർ തന്നെ വീഴുന്നപോലെ വരുണിന്റെ വീഴ്ച്ച ഒരു ഒന്നൊന്നര വീഴ്ചയായിരുന്നു. ഇനി രാവിലെ എണീക്കുമ്പോ രണ്ടുപേരുടെയും ടെഡിബോഡി കാണാൻ പ്രതീക്ഷിച്ചിരിക്കുന്ന വരുണിന് മറ്റൊരു ട്വിസ്റ്റ് ഉണ്ടാകുമോ എന്നൊന്നും അറിയില്ല.
രേവതിയെ താലിചാർത്തി സച്ചി. ഇരുവരും തിരികെ വീട്ടിലേയ്ക്ക് എത്തി. പക്ഷെ അവിടെ വീടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ചന്ദ്രമതിയും കൂട്ടരും ശ്രമിച്ചത്....
ദേവയാനിയും നയനയും ഒറ്റക്കെട്ടായത് അറിയാതെ അവരെ തകർക്കാൻ ഗൂഢതന്ത്രങ്ങൾ മെനയുകയാണ് അനാമികയും ജലജയും. നയനയുടെ നേട്ടത്തിൽ സഹിക്കാൻ കഴിയാതെ പല ചതികളും...
ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത വിധമാണ് സേതു പ്രതാപനെ പൂട്ടിയത്. പക്ഷെ രക്ഷപ്പെടാൻ വേണ്ടി പ്രതാപൻ തിരഞ്ഞെടുത്ത മാർഗം ഇന്ദ്രന്റെ സഹായം തേടുക...
ദേവയാനിയുടെ ആഗ്രഹം പോലെ അവാർഡ് വാങ്ങാനായി സ്റ്റേജിലെത്തിയതിന് പിന്നാലെയായിരുന്നു എല്ലാം തകിടം മറിഞ്ഞുകൊണ്ട് ആ ട്വിസ്റ്റ് സംഭവിച്ചത്. ദേവയാനി പോലും പ്രതീക്ഷിച്ചരുന്നില്ല...
രേവതിയെ ഒരുപാട് ചന്ദ്രമതി കളിയാക്കി. അപമാനിച്ചു. കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത കൂട്ടങ്ങളാണെന്നും പറഞ്ഞു. ഇതിനെല്ലാം രേവതി മറുപടി കൊടുത്തെങ്കിലും സച്ചിയ്ക്ക് ഇതൊന്നും...