Malayalam Breaking News
അനന്തനും ,രുദ്രനും !!! ആ രണ്ടു മാന്ത്രിക കഥകളിൽ നിന്നും മമ്മൂട്ടി വഴി മാറാനുള്ള കാരണം ..
അനന്തനും ,രുദ്രനും !!! ആ രണ്ടു മാന്ത്രിക കഥകളിൽ നിന്നും മമ്മൂട്ടി വഴി മാറാനുള്ള കാരണം ..
By
അനന്തനും ,രുദ്രനും !!! ആ രണ്ടു മാന്ത്രിക കഥകളിൽ നിന്നും മമ്മൂട്ടി വഴി മാറാനുള്ള കാരണം ..
മാന്ത്രിക കഥകളുടെ ആചാര്യനായ ‘സുനില്‍ പരമേശ്വരന്‍’ പല തവണയായി മമ്മൂട്ടിയോട് നിരവധി മാന്ത്രിക കഥകള്‍ പറഞ്ഞിട്ടുണ്ട്.സുനില്‍ പരമേശ്വരന്‍ രചിച്ച് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തിലെ പ്രിഥ്വിരാജ് കഥാപാത്രമായ അനന്തനെ ‘സുനില്‍ പരമേശ്വരന്‍ ആദ്യം വെച്ച് നീട്ടിയത് മമ്മൂട്ടിയുടെ നേര്‍ക്കാണ്. മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം മമ്മൂട്ടിയ്ക്ക് അനന്ദഭദ്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.
അനന്ദനാവാന്‍ യോഗം പ്രിഥ്വിരാജിനായിരുന്നു.പിന്നീട് ,സുനില്‍ പരമേശ്വരന്‍ മമ്മൂട്ടിയ്ക്ക് വേണ്ടി വാര്‍ത്തെടുത്ത ഉഗ്രന്‍ വേഷമായിരുന്നു ‘രുദ്രസിംഹന്‍’. സുനില്‍ പരമേശ്വരന്‍റെ തന്നെ ‘രൗദ്രതാളം’ എന്ന ജനപ്രിയ നോവലിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനക്കി ഷിബു ഗംഗാദരന്‍ ഒരുക്കിയ ചിത്രമാണ് ‘രുദ്രസിംഹാസനം’.
സുരേഷ് ഗോപിയ്ക്ക് മുന്‍പ് രുദ്രസിംഹനാവാന്‍ സുനില്‍ പരമേശ്വരനോട് മമ്മൂട്ടി പച്ച കൊടികാണിച്ചിരുന്നു. പക്ഷേ,രുദ്രസിംഹാസനം സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ഷിബു ഗംഗാദരനു മമ്മൂട്ടി കൊടുത്ത ആദ്യത്തെ ഡേറ്റ് ‘പ്രൈസ് ദ ലോര്‍ഡ് ‘എന്ന പേരിലെത്തി മമ്മൂട്ടിയ്ക്ക് ചീത്തപേര് വരുത്തിവെച്ച കാരണമായിരുന്നു രുദ്രസിംഹനെ മമ്മൂട്ടി ഉപേക്ഷിച്ചത്.
കൂടുതൽ വായിക്കാൻ >>>
written by AshiqShiju
