മലയാള സിനിമ ലോകത്തിന്റെ ഗാനഗന്ധർവൻ ആണ് യേശുദാസ് . അച്ഛന്റെ പാതയിൽ മകനും പിന്നണി ഗാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നു പറയുകയാണ് യേശുദാസ് .
സിംഗപ്പൂരില്‍ നടന്ന വോയ്സ് ഒഫ് ലജണ്ട് എന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ ആദ്യ ഭാര്യയെക്കുറിച്ച് പറഞ്ഞത്. പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്.
‘എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്ബോള് തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ’- അദ്ദേഹം പറഞ്ഞു. ഭാര്യ പ്രഭയും ഈ പരിപാടിയില്‍ നടക്കവെ സദസ്സില്‍ ഉണ്ടായിരുന്നു. മ്യൂസിക്കാണ് തന്റെ ആദ്യ ഭാര്യ എന്ന യേശുദാസ് പറഞ്ഞപ്പോള്‍ കയ്യടിയും പൊട്ടിച്ചിരിയും നിറഞ്ഞു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...