All posts tagged "Music"
News
ബിടിഎസ് താരങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തില്‍; 2025ല്‍ വീണ്ടും ഒന്നിക്കും
November 22, 2023ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയന്‍ ബാന്‍ഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളുളള ബാന്‍ഡിലെ ഷുഗ, ജെഹോപ്പ്, ജിന്‍ എന്നിവര്‍ നിര്‍ബന്ധിത സൈനിക...
Malayalam
എന്റെ പാട്ടുകള്‍ പലതും കെഎസ് ചിത്രയുടെയും വാണി ജയറാമിന്റെയും പേരില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു; ഗായിക ലതിക
November 17, 2023മലയാളികള്‍ക്ക് ലതിക ടീച്ചര്‍ എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ പാട്ടുപാടി, മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗായികയാണ് ലതിക....
Music Albums
പ്രശസ്ത ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു
September 29, 2023നിരവധി ആരാധകരുണ്ടായിരുന്ന ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പാന്‍അറബിസത്തെ പ്രോത്സാഹിപ്പിക്കുന്ന നജാ...
News
ഖലിസ്താന്‍വാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയില്‍ കാലുകുത്തേണ്ട; ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികള്‍ റദ്ദാക്കി
September 22, 2023കനേഡിയന്‍ റാപ്പ് ഗായകന് ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികള്‍ റദ്ദാക്കി. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകള്‍ മുംബൈയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നശിപ്പിച്ചു....
Movies
അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി, അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്; കെ എസ് ചിത്ര
August 18, 2023മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന...
Movies
ചില റിയാലിറ്റി ഷോകളിൽ ഇരിക്കുമ്പോൾ അവർ ഡിസൈൻ ചെയ്തിട്ടുള്ള രൂപത്തിലേക്കാണ് ഞാൻ മാറുന്നത്, ചിലപ്പോൾ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല ; സിതാര
June 18, 2023വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര. തന്റെ സംഗീത...
Movies
വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് ഇങ്ങനെ ; ഇപ്പോൾ സന്തോഷവതിയാണ് ; വൈക്കം വിജയലക്ഷ്മി
June 12, 2023ആരാധകർ ഏറെയുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായിക. 2012 ൽ സെല്ലുലോയ്ഡ് എന്ന...
Music Albums
ആരാധകന്റെ അതിരുകടന്ന സ്നേഹപ്രകടനം; ഗായകന് അര്‍ജിത് സിംഗിന്റെ കൈയ്ക്ക് പരിക്ക്; ദേഷ്യപ്പെട്ട് താരം
May 9, 2023നിരവധി ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിംഗ്. ഇപ്പോഴിതാ സംഗീത നിശക്കിടെ ഗായകന്റെ കൈയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ്...
News
കാരൈക്കുടി ആര് മണി അന്തരിച്ചു
May 5, 2023കര്‍ണാടക സംഗീത ലോകത്ത് മൃദംഗ വായനയില്‍ തന്റേതായ സ്വന്തം ശൈലി സൃഷ്ടിച്ച കാരൈക്കുടി ആര്.മണി അന്തരിച്ചു. 77 വസയാസായിരുന്നു. സംസ്കാരം ഇന്ന്...
Malayalam
എ ആര് റഹ്മാന്റെ ‘വീര രാജ വീര’ ഗാനം കോപ്പിയടി; പൊന്നിയന്‍ സെല്വന് 2 നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി ഗായകന്
May 4, 2023മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ചിത്രത്തിന്റെ രണ്ടാം ഭാഗം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ...
News
ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടും; ഗായകന് എഡ് ഷീറന്
May 3, 2023നിരവധി ആരാധകരുള്ള ഗായകനാണ് എഡ് ഷീരന്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടുമെന്ന് പറയുകയാണ്...
Hollywood
ആഫ്രോ അമേരിക്കന്‍ പോപ് ഗായകന് ഹാരി ബെലഫോണ്ടെ അന്തരിച്ചു
April 26, 2023പ്രശസ്ത ആഫ്രോ അമേരിക്കന്‍ പോപ് ഗായകനും നടനും പൗരാവകാശ പ്രവര്‍ത്തകനുമായ ഹാരി ബെലഫോണ്ടെ(96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ന്യൂയോര്‍ക്കിയെ...