Malayalam Breaking News
എല്ലാവർക്കും മമ്മൂട്ടിയെ മതി ?! ഇനി മലയാള സിനിമയിൽ സര്‍വ്വം മമ്മൂട്ടി മയം !!
എല്ലാവർക്കും മമ്മൂട്ടിയെ മതി ?! ഇനി മലയാള സിനിമയിൽ സര്‍വ്വം മമ്മൂട്ടി മയം !!
എല്ലാവർക്കും മമ്മൂട്ടിയെ മതി ?! ഇനി മലയാള സിനിമയിൽ സര്‍വ്വം മമ്മൂട്ടി മയം !!
മലയാളത്തിൽ വലിയ സിനിമകള്‍ ആരു ചെയ്‌താലും അവര്‍ ആഗ്രഹിക്കുന്ന ഒന്നുണ്ട്. മമ്മൂട്ടി എന്ന മഹാനടന്‍ ആ ചിത്രത്തിന്റെ ഭാഗമാകണം എന്ന്. ഒടിയന്‍ പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാലും സംഘവും ആ ചിത്രത്തില്‍ മമ്മൂട്ടിയെ കൊണ്ട് നരേഷന്‍ നടത്തി. ലൂസിഫറിലും മമ്മൂട്ടിയുണ്ട്. ലൂസിഫറിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യുന്നത് മമ്മൂട്ടിയാണ്.
ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേരിലും മമ്മൂട്ടിയുടെ കൈ പതിഞ്ഞിട്ടുണ്ട്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിരുന്നു.
മമ്മൂട്ടിയുടെ ആശംസയ്ക്ക് ടൊവീനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നന്ദിയും അറിയിച്ചു.
ഇങ്ങനെ വലിയ സിനിമയാകട്ടെ ചെറിയ സിനിമയാകട്ടെ മമ്മൂട്ടിയുടെ കയ്യൊപ്പ് പതിഞ്ഞത് ഹിറ്റാകുമെന്നത് ഒരു വിശ്വാസമാണ്. ഒരു പരിധി വരെ അത് ശെരിയാണ് താനും. മമ്മൂട്ടി ഗസ്റ്റ് റോളിൽ വന്ന മിക്ക സിനിമകളും ( എല്ലാം എന്നല്ല ) വൻ വിജയമായിട്ടുണ്ട്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ സിനിമകൾ ആണ് താനും. കാത്തിരിക്കാം..മമ്മൂട്ടി ഭരിക്കുന്ന മലയാള സിനിമ ലോകത്തിനായി.
Why everyone prefer Mammootty
