Connect with us

 ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ

Malayalam Breaking News

 ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ

 ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ

ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ

കുറഞ്ഞ നാളത്തെ അഭിനയ ജീവിതം കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ നായികയാണ് ശ്രിന്ദ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മികച്ച രീതിയിൽ അഭിനയരംഗത്ത്‌ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നായിക.

ഈ കഴിഞ്ഞ ദിവസമാണ് ശ്രിന്ദയുടെ  വിവാഹം കഴിഞ്ഞത്. കുറച്ച സുഹൃത്തുക്കളെയും ബന്ധുക്കളെയും  മാത്രം വിളിച്ചു ലളിതമായാണ് കല്യാണത്തിന്റെ ചടങ്ങുകൾ നടത്തിയത്.

യുവ സംവിധായകന്‍ സിജു എസ്.ബാവയുമായിട്ടായിരുന്നു വിവാഹം. നേരത്തെ സിനിമയിലെത്തും മുന്‍പ് പത്തൊന്‍പതാം വയസ്സില്‍ ശ്രിന്ദ വിവാഹിതയായിരുന്നു. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. അര്‍ഹാന്‍ എന്ന പേരില്‍ ഒരു മകനുണ്ട്. ശ്രിന്ദ യുടെ കൂടെയാണ് മകൻ താമസിക്കുന്നത്.

ശ്രിന്ദ വിവാഹ ശേഷം സിജുവിനൊപ്പം നടത്തിയ യാത്രകളുടെയും ചില സുന്ദര നിമിഷങ്ങളുടെയും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയുടെ അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

stunning photos of srinda after wedding

More in Malayalam Breaking News

Trending

Recent

To Top