Malayalam
ദേ വീണ്ടും വന്നല്ലോ…ഒരു കിടുക്കാച്ചി ഫോട്ടോ ഷൂട്ട്…വിവാദമായി ചിത്രങ്ങൾ
ദേ വീണ്ടും വന്നല്ലോ…ഒരു കിടുക്കാച്ചി ഫോട്ടോ ഷൂട്ട്…വിവാദമായി ചിത്രങ്ങൾ

വിവാഹങ്ങൾ കൂടുതലായി നടക്കുന്ന ഈ മാസങ്ങളിൽ പക്ഷേ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ ലളിതമായിട്ടായിരുന്നു പല വിവാഹങ്ങളും. വെഡിങ് ഫോട്ടോഷൂട്ടുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ ഒരുക്കുകയാണ് എല്ലാവരും. വെഡിങ് സ്റ്റോറീസ് ഒരുക്കിയ ഈ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പുഴയും ചങ്ങാടവുമായി പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലമാണ് ചിത്രത്തിൽ.
wedding photography
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...