Connect with us

മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക!

Malayalam

മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക!

മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക!

മലയാളികൾക്കും തമിഴകത്തിനും പ്രീയങ്കരിയായ നടിയാണ് അമല പോൾ.ഇടയ്ക്ക് ചില വിവാദങ്ങളിൽ പെടാറുണ്ടങ്കിലും താരത്തിനെ പ്രേക്ഷകർക്ക് ഇഷ്ടമാണ്.
താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് താഴെ മോശമായി കമൻറ് ഇട്ട ഒരാൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം. നടിമാരുടെ ചിത്രങ്ങൾക്ക് മോശം കമൻറുകൾ വരുന്നതും അവയ്ക്ക് ചുട്ടമറുപടി നൽകുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല.

പലരും പല കമൻറുകൾ കണ്ടില്ല എന്ന് വയ്ക്കുമ്പോൾ വേറെ ചിലർ കണക്കിന് തിരിച്ചു കൊടുക്കാറുമുണ്ട്. ഒൺലി ലെജൻഡ്സ് ക്യാൻ സീ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെ; മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉൾക്കൊള്ളുക. താരം മറുപടിയായി കുറിച്ചു.

about amala paul

Continue Reading
You may also like...

More in Malayalam

Trending

Recent

To Top