ആ ക്ലൈമാക്സ് വേണ്ടെന്ന് ഞാൻ ഒരുപാട് പറഞ്ഞു !! പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്സിനെ കുറിച്ച് നായകൻ വിവേക് ഗോപന്റെ പ്രതികരണം…..
ഈയടുത്തായി ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായ ഒരു കാര്യമായിരുന്നു പരസ്പരം സീരിയലിന്റെ ക്ലൈമാക്സ്. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ക്യാപ്സ്യൂൾ ബോംബ് എന്ന പുത്രൻ സാങ്കേതിക വിദ്യയുമായെത്തിയ ക്ലൈമാക്സിനെ സോഷ്യൽ മീഡിയയിൽ ട്രോളി കൊന്നിരുന്നു. ഇപ്പോഴിതാ ആ ക്ലൈമാക്സിനെ താൻ ഒരുപാട് എതിർത്തിരുന്നു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് നടൻ വിവേക് ഗോപൻ. വിവേകിന്റെ പ്രതികരണം കേൾക്കാം…
ഇത്തരം ഒരു ക്ലൈമാക്സ് മലയാളികൾക്ക് ഒരിക്കലും ദഹിക്കാത്തതായതിനാൽ താൻ ആ ക്ലൈമാക്സ് വേണ്ട എന്ന് പറഞ്ഞിരുന്നു എന്നാണ് വിവേക് പറയുന്നത്. എന്നാൽ ഹിന്ദി പതിപ്പിൽ ക്ലൈമാക്സ് ഈ രീതിയിൽ ആയതിനാൽ മട്ടൻ കഴിയില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചുവെന്നാണ് സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് പറയുന്നത്.
രണ്ടുപേരും മരിക്കുന്നതിനെക്കുറിച്ചും ഒരുപാടാളുകൾ സങ്കടം അറിയിച്ചുവെന്ന് വിവേക് പറയുന്നു. എന്നാൽ ഒരു ക്ലൈമാക്സ് എന്ന രീതിയിലേക്ക് വരണമെങ്കിൽ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...