ഒടുവിൽ വധുവിന്റെ യഥാർത്ഥ ഫോട്ടോ വിശാൽ പുറത്തു വിട്ടു – സിനിമ നടി തന്നെ ആയിട്ടും പ്രണയം രഹസ്യമായിരുന്നതിൽ അമ്പരന്നു ആരാധകർ ..!
തന്റെ വിവാഹ വാർത്തയും വധുവിന്റെ പേരും വിശാൽ പുറത്തു വിട്ടിട്ടും അതിനു പിന്നാലെ മറ്റു വിവാദങ്ങളാണ് മാധ്യമങ്ങൾ സൃഷ്ടിച്ചത്. അനീഷ എന്ന പേരിൽ മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണ് പ്രചരിച്ചത് . ഇതിനെതിരെ വിശാൽ രംഗത്ത് വന്നിരുന്നു. ഇപ്പോൾ തന്റെ സഖിയുടെ ചിത്രം പങ്കു വച്ചിരിക്കുകയാണ് വിശാൽ ട്വിറ്ററിലൂടെ..
ദിവസങ്ങള്‍ക്ക് മുന്‍പ് പൊങ്കല്‍ ആശംസകള്‍ക്കൊപ്പം വിശാലുമായി നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അനിഷ അല്ല വെളിപ്പെടുത്തിയിരുന്നു. വിശാലിനൊപ്പമുള്ള ചിത്രവും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്ജ്ജുന് റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പദ്മജയുടെയും മകളാണ് അനിഷ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...