Connect with us

മോഹൻലാലിൻറെ അച്ഛനായി അഭിനയിക്കാൻ ഇന്നസെന്റിനു മോഹം.. ; മോഹൻലാൽ ഇന്നസെന്റിനു നൽകിയത് ഒരിക്കലും വിചാരിക്കാത്ത പണി !!

Malayalam Breaking News

മലയാള സിനിമയിൽ മിക്കവരുടെയും അച്ഛൻ വേഷം ചെയ്തു കഴിഞ്ഞു ഇന്നസെന്റ് . മമ്മൂട്ടിയുടെ പോലും അച്ഛനായിട്ടും മോഹൻലാലിൻറെ അച്ഛൻ വേഷം ഇന്നസെന്റിനു ചെയ്യാൻ സാധിച്ചില്ല. ഒരു ആഗ്രഹം ഇന്നസെന്റ് മോഹൻലാലിനോട് പങ്കു വെക്കുകയും ചെയ്തു.

ആ ആഗ്രഹം ഒരിക്കല്‍ ഇന്നസെന്റ്‌ മോഹന്‍ലാലിനോട്‌ പറഞ്ഞു. ശരിയാക്കാം എന്ന് പറഞ്ഞ മോഹന്‍ലാല്‍ പക്ഷെ അടുത്ത ഒരു ചിത്രത്തില്‍ ചെയ്തത്‌ തികച്ചും വിപരീതമായ കാര്യം. ഇന്നസെന്റിനെ അച്ഛനാക്കുന്നതിനു പകരം മകനാക്കി.

ഭദ്രന്‍ സംവിധാനം ചെയ്ത്‌ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ഉടയോന്‍ എന്ന ചിത്രത്തില്‍ ശൂരനാട്‌ പാപ്പോയി എന്ന അച്ഛന്റെ രാരിച്ചന്‍ എന്ന മകനായി അഭിനയിച്ചത്‌ ഇന്നസെന്റ്‌ ആയിരുന്നു. അതില്‍ ശൂരനാട്‌ കുഞ്ഞ്‌ എന്നൊരു മകന്‍ കഥാപാത്രവും മോഹന്‍ലാല്‍ ചെയ്തിരുന്നു.

innocent and mohanlal funny incident

Continue Reading
You may also like...

More in Malayalam Breaking News

Trending