Malayalam Breaking News
നിങ്ങൾ ഇല്യാനയുടെയും പ്രീതിയുടെയും ഫോട്ടോകൾ ഇന്റർനെറ്റിൽ തപ്പാറുണ്ടോ ?! വരാൻ പോകുന്നത് എട്ടിന്റെ പണി !!

സെലിബ്രിറ്റികളുടെ പേര് ഇന്റർനെറ്റിൽ സെർച്ച് ചെയ്യുകയും, അവരെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും വിഡിയോകളുമെല്ലാം കാണുന്നവരുമാന നമ്മളിൽ മിക്കവരും. എന്നാൽ ചിലരുടെ പേരുകൾ ഇനി സേർച്ച് ചെയ്‌താൽ പണി കിട്ടുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആന്റി വൈറസ് ഭീമന്മാരായ മക്കാഫി. എല്ലാ വർഷവും ഇത് പോലെ അപകടകരമായ കീവേഡുകളുടെ ലിസ്റ്റ് മക്കഫെ പുറത്തിറക്കാറുണ്ട്.
ബോളിവുഡ്ഡ് സെലിബ്രിറ്റി ഇല്യാന ഡിക്രൂസാണ് ഈ വർഷത്തെ മെക്കാഫി പുറത്തിറക്കിയ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാമന്‍ കപില്‍ ശര്‍മ്മയെ പിന്തള്ളിയാണ് ഇലിന്യ മുന്നിലെത്തിയിരിക്കുന്നത്. പ്രീതി സിന്റ, തബു എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇവര്‍ക്ക് രണ്ടും മൂന്നും സ്ഥാനമാണ്. നാല് മുതല്‍ 10 വരെ സ്ഥാനങ്ങളിൽ ക്രിതി, അക്ഷയ്‌കുമാർ, ഋഷി കപൂര്‍, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര, ഗോവിന്ദ തുടങ്ങിയവരാണ്. ടോറന്റ്, ഫ്രീ ടോറന്റ്, ഫ്രീ പിക്‌സ്, ഹോട്ട് പിക്‌സ് എന്നൊക്കെ ചേര്‍ത്ത് സെലിബ്രിറ്റികളുടെ പേരിനൊപ്പം തിരഞ്ഞാല്‍ പണി കിട്ടാനുള്ള സാധ്യത കൂടുമെന്നും മെക്കഫെ ഓര്‍മ്മിപ്പിക്കുന്നു.
Virus through celebrity searches