Connect with us

കൈലി പോലും ഉടുക്കാനറിയാത്ത നടനായിരുന്നു പൃഥ്വിരാജ് – വിനയൻ

Malayalam Breaking News

കൈലി പോലും ഉടുക്കാനറിയാത്ത നടനായിരുന്നു പൃഥ്വിരാജ് – വിനയൻ

കൈലി പോലും ഉടുക്കാനറിയാത്ത നടനായിരുന്നു പൃഥ്വിരാജ് – വിനയൻ

പ്രിത്വിരാജിന്റെ കരിയറിൽ ഏറെ ഗുണം ചെയ്ത സംവിധായകനാണ് വിനയൻ. ‘സത്യം, മീരയുടെ ദുഃഖവു മുത്തുവിന്‍റെ സ്വപ്നവും’ തുടങ്ങിയ വിനയന്‍ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ചിരുന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രം പൃഥ്വിരാജ് എന്ന നടന് അഭിനയത്തിന്റെ കാര്യത്തില്‍ വലിയ ഉയര്ച്ചയുണ്ടാക്കി കൊടുത്ത സിനിമയായിരുന്നു,അരയ്ക്ക് താഴെ തളര്‍ന്നു പോയ സഹോദരിയെ ജീവനുതുല്യം സ്നേഹിക്കുന്ന മുത്തു എന്ന ചെറുപ്പക്കാരനെ പൃഥ്വിരാജ് മനസ്സില്‍ നിന്ന് മായാത്തവിധം അടയാളപ്പെടുത്തിയിരുന്നു.

തന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ വന്നപ്പോള്‍ കൈലിപ്പോലും ഉടക്കനാറിയാത്ത നടനായിരുന്നു പൃഥ്വിരാജ് എന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ വിനയന്‍.

ആ സിനിമയുമായി ബന്ധപ്പെട്ടു എന്നെ അതിശയിപ്പിക്കുന്നത് പൃഥ്വിരാജ് എന്ന നടന്റെ വരവാണ്, ആസ്ട്രേലിയയില്‍ നിന്നൊക്കെ പഠിച്ചിട്ടു വന്ന പൃഥ്വിരാജിനു കൈലിപ്പോലും ഉടുക്കാന്‍ അറിയില്ലായിരുന്നു, പിന്നീടു മുഷിഞ്ഞ ബനിയനുമിട്ട് ഉന്തുവണ്ടി തള്ളി ഇഷ്ടിക കളത്തില്‍ ജോലി ചെയ്യുന്ന മുത്തുവായി പൃഥ്വിരാജ് മാറുകയായിരുന്നു, ആ കഥാപാത്രത്തെ പൃഥ്വിരാജിലെ നടന്‍ അത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു, .

vinayan about prithviraj

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top