Social Media
നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം സൗമ്യയെ സ്വന്തമാക്കി, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്!
നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം സൗമ്യയെ സ്വന്തമാക്കി, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്!

നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം സൗമ്യയെ സ്വന്തമാക്കി, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പപങ്കുവെച്ചിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.ആരാധകരും സിനിമാ താരങ്ങളുമടക്കം താരദമമ്ബതികള്ക്ക് ആശംസകളുമായി ഒത്തിരിയധികം പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
സഹനടനായും കോമേഡിയനായും മലയാളത്തില്‍ തിളങ്ങുന്ന യുവതാരമാണ് വിനയ് ഫോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകനോടൊപ്പമുള്ള രസകരമായ പല വീഡിയോസും പുറത്ത് വിടാറുണ്ട്. അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് ഈ ദിവസത്തെ വിശേഷത്തെ കുറിച്ച് വിനയ് വ്യക്തമാക്കിയത്.
നീണ്ട കാലത്തെ സൌഹൃദത്തിന് ശേഷമാണ് 2014 ഡിസംബര്‍ ആറിനു സൗമ്യ രവിയും വിനയും വിവാഹിതരാവുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികമാണ് ഇരുവരുടെയും. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ഋതു എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.
VINAY FORT
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...