Malayalam
ഹാപ്പി മാരീഡ് ലൈഫ്.അളിയാ..വെല്‍ക്കം അനുപമളിയോ.ഞങ്ങടെ ഫാമിയിലേക്ക്” ആശംസകളുമായി വീണ നായര്‍
ഹാപ്പി മാരീഡ് ലൈഫ്.അളിയാ..വെല്‍ക്കം അനുപമളിയോ.ഞങ്ങടെ ഫാമിയിലേക്ക്” ആശംസകളുമായി വീണ നായര്‍

ചലച്ചിത്ര-സീരിയല്‍ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ പ്രദീപ് ചന്ദ്രന് വിവാഹിതനായി. അനുപമ രാമചന്ദ്രനാണ് വധു.കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ സോഫ്ട്വെയര് എന്‍ജിനീയറാണ്.വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.ഇപ്പോളിതാ പ്രദീപിന് ആശംസകളുമായി നടി വീണ എത്തിരിക്കുകയാണ്.
“അങ്ങനെ അവന് കല്യാണം കഴിച്ചു.ഹോ..ഹാപ്പി മാരീഡ് ലൈഫ്.അളിയാ..വെല്‍ക്കം അനുപമളിയോ.ഞങ്ങടെ ഫാമിയിലേക്ക്” എന്നാണ് വീണ നായര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...