Malayalam Breaking News
ഏതൊരു ആര്‍ട്ടിസ്റ്റും ഒരു ഡയലോഗ് എങ്കിലും ഒപ്പം നിന്ന് പറയാൻ കൊതിക്കുന്ന ആ നടൻ ! – യുവനടി പറയുന്നു
ഏതൊരു ആര്‍ട്ടിസ്റ്റും ഒരു ഡയലോഗ് എങ്കിലും ഒപ്പം നിന്ന് പറയാൻ കൊതിക്കുന്ന ആ നടൻ ! – യുവനടി പറയുന്നു
Published on

By
ആദ്യ സിനിമയിൽ തന്നെ മമ്മൂട്ടിയുടെ നായികയായിരിക്കുകയാണ് വന്ദിത മനോഹരൻ . ഗാനഗന്ധർവൻ എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ നായികാവേഷം വന്ദിതക്ക് ലഭിച്ചത് . മമ്മൂട്ടിയുടെ ഭാര്യ വേഷമാണ് താന്‍ ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ പേടിയും സന്തോഷവും തോന്നിയെന്ന് വന്ദിത പറയുന്നു. ഏതൊരു ആര്‍ട്ടിസ്റ്റും അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഡയലോഗ് എങ്കിലും പറയാന്‍ ആഗ്രഹിക്കുമെന്നും വന്ദിത പറയുന്നു .
‘മമ്മുക്കയുടെ നായിക ആണെന്ന് അറിഞ്ഞു തന്നെയാണ് ഫോട്ടോ അയച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയായുള്ള മുഴുനീള വേഷമാണെന്ന് അറിഞ്ഞപ്പോള്‍ പേടിയും സന്തോഷവുമൊക്കെ തോന്നി. ഇത്രയും മഹാനായ നടന്റെ കൂടെ ഒരു ഡയലോഗ് എങ്കിലും പറയാന്‍ കഴിഞ്ഞെങ്കിലെന്നു ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിച്ചു പോകും. മമ്മുക്കയെ ഒന്ന് കാണാന്‍ എങ്കിലും കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പൂജ നടന്ന ദിവസമാണ് അദ്ദേഹത്തെ ആദ്യമായി നേരിട്ട് കണ്ടത്. അതുതന്നെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്.പലരും പറഞ്ഞു കേട്ടിരുന്ന പോലെ ദേഷ്യക്കാരനൊന്നുമല്ല മമ്മുക്ക. എന്ന് എല്ലാവര്ക്കും ഇപ്പോള്‍ അറിയാം.
എന്നോടും സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. എന്തെങ്കിലും തെറ്റ് പറ്റിയാല്‍ തമാശയിലൂടെ അത് പറഞ്ഞു മനസിലാക്കി തരും. വോയിസ് മോഡുലേഷനെക്കുറിച്ചും പറഞ്ഞു തന്നു’.
vanditha about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...