Connect with us

മമ്മൂട്ടിയെ കാണാൻ കാവ്യയും ദിലീപും എത്തി ! ഈ സ്നേഹം അങ്ങനെയൊന്നും പോകില്ലെന്ന് ആരാധകർ!

Malayalam Breaking News

മമ്മൂട്ടിയെ കാണാൻ കാവ്യയും ദിലീപും എത്തി ! ഈ സ്നേഹം അങ്ങനെയൊന്നും പോകില്ലെന്ന് ആരാധകർ!

മമ്മൂട്ടിയെ കാണാൻ കാവ്യയും ദിലീപും എത്തി ! ഈ സ്നേഹം അങ്ങനെയൊന്നും പോകില്ലെന്ന് ആരാധകർ!

സിനിമ ലോകത്ത് ഏറെ പ്രസിദ്ധമാണ് ദിലീപും മമ്മൂട്ടിയും തമ്മലുള്ള അടുപ്പം . എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ മമ്മൂട്ടിക്ക് മുൻപിൻ നോക്കാതെ ദിലീപിനെതിരെ തിരിയേണ്ടി വന്നു . അതോടെ ആ നീണ്ട ജേഷ്‌ഠ- അനിയൻ ബന്ധം അവസാനിവച്ചുവെന്നാണ് എല്ലാവരും കരുതിയത് .

എന്നാൽ ആ ധാരണ തെറ്റായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ . ഇപ്പോൾ മമ്മൂട്ടിയെ കാണാൻ ദിലീപ് ഷൂട്ടിംഗ് ലോക്കേഷനിൽ എത്തിയ ചിത്രമാണ് വൈറലാകുന്നത് . ഒപ്പം കാവ്യാ മാധവനുമുണ്ട്.

ഇതോടെ ആരാധകരെല്ലാം ആവേശത്തിലായിരിക്കുകയാണ്. ഇനി നൊരു കാഴ്ച പ്രതീക്ഷിച്ചില്ല എന്നാണ് പലരും കമന്റ് ചെയ്തത് . എന്തുപറഞ്ഞാലും ചേട്ടൻ അനിയനെ കാണാൻ വരും എന്നാണ് മറ്റു ചിലരുടെ കമന്റുകൾ .

dileep and kavya madhavan visits mammootty’s shooting location

More in Malayalam Breaking News

Trending

Recent

To Top