Connect with us

കാത്തിരിപ്പിന് വിട; 1000 കോടി ബഡ്ജറ്റിൽ രണ്ടാമൂഴം ഈ മാസം തുടങ്ങും !! പ്രഖ്യാപനവുമായി സംവിധായകൻ

Malayalam Breaking News

കാത്തിരിപ്പിന് വിട; 1000 കോടി ബഡ്ജറ്റിൽ രണ്ടാമൂഴം ഈ മാസം തുടങ്ങും !! പ്രഖ്യാപനവുമായി സംവിധായകൻ

കാത്തിരിപ്പിന് വിട; 1000 കോടി ബഡ്ജറ്റിൽ രണ്ടാമൂഴം ഈ മാസം തുടങ്ങും !! പ്രഖ്യാപനവുമായി സംവിധായകൻ

കാത്തിരിപ്പിന് വിട; 1000 കോടി ബഡ്ജറ്റിൽ രണ്ടാമൂഴം ഈ മാസം തുടങ്ങും !! പ്രഖ്യാപനവുമായി സംവിധായകൻ

മലയാളികൾ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് പുതിയ വാർത്തകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാമൂഴം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാർ മേനോൻ വ്യക്തമാക്കുന്നത്. നിർമ്മാതാവ് ബി.ആർ ഷെട്ടിയുടെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോയും ശ്രീകുമാർ മേനോൻ ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

“മറ്റാരും കാണാത്ത, നിങ്ങളുടെ മാത്രം സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാം സമർപ്പിക്കുന്നതാണ് ജീവിതം. കതിർപ്പി അവസാനിച്ചിരിക്കുന്നു. ഞങ്ങളിതാ സ്വപ്‌നത്തിന് വളരെ അടുത്തെത്തിയിട്ടുണ്ട്. രണ്ടാമൂഴം ഈ മാസം തന്നെ ആരംഭിക്കും.” – വി.എ ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ സ്വപ്‌നം 1000 കോടി മുടക്കി യാഥാർഥ്യമാക്കാൻ തന്റെ കൂടെ നിൽക്കുന്ന നിർമ്മാതാവ് ബി.ആർ ഷെട്ടിക്കും, തന്നെ വിശ്വസിച്ച തിരക്കഥാകൃത്തായ എം.ടി വാസുദേവൻ നായർക്കും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വി.എ ശ്രീകുമാർ മേനോൻ നന്ദി പറയുകയും ചെയ്യുന്നുണ്ട്.

വി.എ ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

“Sometimes life is about risking everything for a dream no one else can see, but you. The day has been extremely overwhelming for me with us deciding on the way forward of our dream project. Yes, the wait is finally over! We are now one step closer to realizing our dream, the magnum opus, Randamoozham. Randamoozham will start rolling from July 2019. A dream that has become part of being, a dream that has kept me going amidst all the challenges, a dream that over the years became a vision we formed, a dream that inspires me to do more, be more and give more. I am eternally grateful and indebted to Shri B R Shetty for having the faith in me to take such a huge step and make the road smoother for us and for ensuring that this dream becomes a reality by investing a whopping amount of 1000 crores; for you sir, have rekindled my faith in my craft and what we can as a team give back to our people. Thank you M T Sir for the belief and confidence shown while entrusting me with this one of a kind legendary script, and Lalettan for constantly being that pillar of strength and hope and for backing me up as a director. Thank you for the goodwill, belief, and support you all have abundantly blessed me with throughout this period. It gives me immense happiness to share this news announcing the launch date of the much-awaited project Randamoozham. Thank you for the constant support, encouragement, and wishes. Humbled, overwhelmed, blessed !”

V.A Sreekumar Menon new post about Randaamoozham

More in Malayalam Breaking News

Trending

Recent

To Top