Malayalam
ഉപ്പും മുളകിൽ എത്തിയ പൂജ വിവാഹിത! തന്റെ പ്രണയ വിവാഹത്തെകുറിച്ച് തുറന്ന് പറഞ്ഞ് താരം
ഉപ്പും മുളകിൽ എത്തിയ പൂജ വിവാഹിത! തന്റെ പ്രണയ വിവാഹത്തെകുറിച്ച് തുറന്ന് പറഞ്ഞ് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗിൽ കുറച്ച് ഇടിവ് വന്നിരുന്നു. ആ കുറവ് നികത്തികൊണ്ടായിരുന്നു പുതിയ താരങ്ങളുടെ കടന്നുവരവ്. ഉപ്പും മുളകും എന്ന സീരിയലിലെ പുതിയ അതിഥിയായ പൂജയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവനും ഇപ്പോഴുള്ളത്.
അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. പൂജയുടെ ഒരു വിശേഷമാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. പൂജ വിവാഹിതയാണ്. ഇത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. കൊച്ചിക്കാരിയായ അശ്വതി പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി. പരമ്പരയിലെ ഡയലോഗുകളൊക്കെ കാണാപ്പാഠം പഠിച്ചാണ് പറയുന്നത്. ഉപ്പും മുളകിലെ മുടിയനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാണ് പൂജ പാറമട വീട്ടിലേയ്ക്ക് എത്തുന്നത്. സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്കുള്ള പരിപാടിയിലേക്ക് എത്തിയത്.
അവിടെ പോയി ചെയ്തുനോക്കിയതിന് ശേഷം അവരും ഓക്കെ പറയുകയായിരുന്നു. അതിന് ശേഷമായാണ് പൂജയായി മാറിയതെന്നും താരം പറയുന്നു. തനിക്ക് ഒരവസരം വന്നപ്പോള്‍ ചെയ്ത് നോക്കാനൊരു കൗതുകം തോന്നി. അങ്ങനെയാണ് ഈ അവസരം സ്വീകരിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തി ലൊരു മോഹം മനസ്സിലില്ലെന്ന് താരം പറയുന്നു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...