Connect with us

ഞാൻ ഇത് ജൂഡിന് കൊടുക്കുകയാണ്; ഈ സിനിമ ചെയ്തില്ലെങ്കിൽ ഞങ്ങൾ കൊച്ചീല് പട്ടിണി കിടന്ന് ചാവേണ്ടി വരും ഓം ശാന്തി ഓശാനയുടെ ഓർമ്മകളുമായി മിഥുൻ മാനുവൽ തോമസ്

Malayalam

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഓം ശാന്തി ഓശാനയ്ക്ക് തിരക്കഥ രചിച്ചത് മിഥുൻ മാനുവൽ തോമസാണ്. ഏഷ്യാവിൽ ടോക്ക് ടോക്കിലൂടെ ആ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മിഥുൻ.

മിഥുൻ മാനുവലിന്റെ വാക്കുകൾ

അജു വർഗീസ് എനിക്ക് പരിചയപ്പെടുത്തി തന്ന ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിനെ കണ്ട് കഥ പറഞ്ഞു. അന്ന് രണ്ട് കഥകൾ പറഞ്ഞതിൽ രണ്ടാമത്തേതായിരുന്നു ‘ഓം ശാന്തി ഓശാന’. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ഈ കഥ വേറെ ആർക്കും കൊടുക്കേണ്ട എന്നും വിനീത് പറഞ്ഞു.

ആ സമയത്ത് വിനീതിന്റെ ‘തട്ടത്തിൻ മറയത്ത്’ ഹിറ്റായി കൂട്ടത്തിൽ വിനീതും ഹിറ്റായി നിൽക്കുന്ന സമയമാണ്. . ഇതിനൊക്കെ ശേഷമാണ് ഞാൻ ജൂഡിനെ കണ്ട് ‘ഓം ശാന്തി ഓശാന’യുടെ കഥ പറയുന്നത്. ഞാൻ വിനീത് ഭായിയെ വിളിച്ചിട്ട് പറഞ്ഞു ഞാൻ ഇത് ജൂഡിന് കൊടുക്കുകയാണെന്ന്. കാരണം മറ്റൊന്നുമല്ല ഈ സിനിമ ചെയ്തില്ലെങ്കിൽ ഞങ്ങൾ കൊച്ചീല് പട്ടിണി കിടന്ന് ചാവേണ്ടി വരുമെന്ന്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top