Connect with us

“ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന് ! “-അപ്പോൾ നാഷണൽ അവാർഡ് കിട്ടുമെന്ന് പറഞ്ഞതോ ? – ശ്രീകുമാർ മേനോനെ ട്രോളി സോഷ്യൽ മീഡിയ !

Malayalam Breaking News

റെഡ് എഫ് എം സെലിബ്രിറ്റി ബെസ്റ്റ് സിംഗർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. ഒടിയൻ എന്ന ചിത്രത്തിലെ എൻഒരുവൻ എന്ന ഗാനത്തിലൂടെയാണ് അവാർഡ് ലഭിച്ചത്. തനിക്ക് അവാർഡ് കിട്ടിയ സന്തോഷം ഫേസ്ബുക്കിൽ മോഹൻലാൽ പങ്കു വച്ചിരുന്നു .

ഇപ്പോൾ മോഹൻലാലിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് വി എ ശ്രീകുമാർ . ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ങ്ങനെയാണ്.

അഭിനന്ദനങ്ങൾ ലാലേട്ടാ…
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി …

ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു…

ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.

v a sreekumar about mohanlal’s best singer award

More in Malayalam Breaking News

Trending

Recent

To Top