Malayalam Breaking News
ഗുരുവായൂരപ്പനും മാതാവും ഒരു വീട്ടിൽ വെളിച്ചം പങ്കു വച്ചിരിക്കുന്നു -ഇതാണ് മതമൈത്രിയുടെ കേരളം
ഗുരുവായൂരപ്പനും മാതാവും ഒരു വീട്ടിൽ വെളിച്ചം പങ്കു വച്ചിരിക്കുന്നു -ഇതാണ് മതമൈത്രിയുടെ കേരളം
By
ഗുരുവായൂരപ്പനും മാതാവും ഒരു വീട്ടിൽ വെളിച്ചം പങ്കു വച്ചിരിക്കുന്നു -ഇതാണ് മതമൈത്രിയുടെ കേരളം
ഭിന്നിപ്പിച്ചു ഭരിക്കുന്നവരെയും ജാതി മത ചിന്തകൾ പറഞ്ഞു തമ്മിൽ തല്ലുന്നവരെയുമേ ഭാരതത്തിൽ ഏറിയ പങ്കും കണ്ടിട്ടുള്ളു. എന്നാൽ ഇന്നുവരെയും വർഗീയ ചിന്തകൾ കേരളത്തെ ബാധിച്ചു കണ്ടിട്ടില്ല . അതുകൊണ്ടു തന്നെ കേരളം എന്ത് പ്രശ്നത്തിലും ഒറ്റകെട്ടായി നിന്ന് പൊരുതുന്നത്.
പ്രളയത്തിൽ മുങ്ങിയപോളും എല്ലാം ഒന്നായി കാണുന്ന മലയാളികളുടെ മനസ് ലോകത്തിനു മുന്നിൽ ഉയർന്നു നിന്ന നിരവധി സംഭവങ്ങൾ ഉണ്ടായി. ഹിന്ദു വിശ്വാസിക്ക് സെമിത്തേരിയിൽ അന്ത്യ നിദ്ര ഒരുക്കിയത് പോലെ മത മൈത്രിയുടെ കാഴ്ചകൾ വീണ്ടും കാണുകയാണ്.
This is from Neelimangalam, Kottayam. A cross tower was flooded and a Hindu family took the photo of St. Mary and kept in their house, in their prayer corner, and lit a lamp in front of it.
This is my Keralam, you bigoted Sanghis. I dare you to try and divide us. pic.twitter.com/XC4QMUQM5M— AJ (@iIakobos) August 18, 2018
കോട്ടയത്തെ നീലിമംഗലത്തു നിന്നുള്ള ഒരു കാഴ്ചയാണ് . വെള്ളത്തിൽ മുങ്ങിയപ്പോൾ ഹിന്ദു മത വിശ്വാസികളായ കുടുംബം , ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം മാതാവിന്റെ ചിത്രം കൂടി വച്ചിരിക്കുന്നത് . മറ്റു ദൈവങ്ങൾക്കായി വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ മാതാവിന് മുൻപിൽ തിരി കൊളുത്തിയിരിക്കുന്നു.
ഏതൊരാളുടെയും മനസ് നിറയ്ക്കുന്ന കാഴ്ചയാണിത് . എല്ലാം ഒന്നാണെന്നുള്ള .അത് അംഗീകരിക്കാനുള്ള മലയാളികളുടെ മനസ് വളരെ അധികം പ്രശംസ പിടിച്ചു പറ്റേണ്ട ഒന്നാണ് .
unity of kerala
