എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മോശക്കാരിയാണെന്ന് പറയുമ്പോള്‍ എന്നിലെ സ്ത്രീത്വത്തെ ചവിട്ടയരയ്ക്കുമ്പോള്‍ എനിക്ക് വേദനിക്കും, ഞങ്ങള്‍ മുതിര്‍ന്നവരായതിനാല്‍ ഞങ്ങള്‍ക്കിത് പെട്ടെന്ന് മനസിലാകും… ചാടി എഴുന്നേറ്റ് ലക്ഷ്മിപ്രിയ

ബിഗ് ബോസ്സിൽ നിന്നും ജാസ്മിനും റോബിനും പോയതോടെ നാടകീയ രംഗങ്ങളാണ് ഇപ്പോൾ ബിഗ് ബോസ്സ് വീട്ടിൽ നടക്കുന്നത്. ഷോ അവസാനിക്കാൻ ഇരിക്കെ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ലക്ഷ്മി പ്രിയയും റിയാസും ദില്‍ഷയുമൊക്കെ. കഴിഞ്ഞ ദിവസം റിയാസും ലക്ഷ്മി പ്രിയയും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. താന്‍ എന്തുകൊണ്ടാണ് റിയാസിനോട് അത്രയും രൂഷമായി പ്രതികരിച്ചതെന്നും വ്യക്തമാക്കുകയാണ് ലക്ഷ്മി പ്രിയ.
അവന്‍ തന്നതിന്റെ റിയാക്ഷന്‍ ആണ് ഞാന്‍ അങ്ങോട്ട് കൊടുത്തത്. ഞാന്‍ അയാളുടെ മുഖത്ത് തുപ്പിയിട്ടുണ്ടെങ്കില്‍ അത് എനിക്ക് ഈ വീട്ടില്‍ അതിനപ്പുറത്തൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടാണെന്നാണ് ലക്ഷ്മി പറയുന്നത്.
ഞാനെന്ന് പറയുന്ന സ്ത്രീ അത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍, അത്രയെങ്കിലും പറഞ്ഞിട്ടില്ലെങ്കില്‍ വെറും ബോറായി പോകും. അത്രയെങ്കിലും പ്രതികരിച്ചിട്ടില്ലെങ്കിലും എന്നിലെ സ്ത്രീത്വം ചവിട്ടിയരക്കപ്പെടുമെന്നും ലക്ഷ്മി പറയുന്നു. റോബിന്റെ ഡാഷ് ആണ് നീയെന്ന് പറഞ്ഞപ്പോള്‍ നീ കരയുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അപ്പോള്‍ പ്രതികരിക്കുക വേറെ രീതിയിലായിരിക്കും. ദില്‍ഷ കാണുന്നത് പോലെയോ, ദില്‍ഷയ്ക്ക് വേദനിക്കുന്നത് പോലെയോ അല്ല ഞാന്‍ കാണുന്നത്. ദില്‍ഷയ്ക്ക് വേദനിക്കുമ്പോള്‍ എപ്പോഴാണെന്ന് എനിക്കറിയില്ല. എന്നിലെ സ്ത്രീയെ വേദനിപ്പിക്കുന്നത് എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മോശക്കാരിയാണെന്ന് പറയുമ്പോള്‍ എന്നിലെ സ്ത്രീത്വത്തെ ചവിട്ടയരയ്ക്കുമ്പോള്‍ എനിക്ക് വേദനിക്കും. ധന്യ അപ്പോള്‍ ചാടിയെഴുന്നേറ്റു. ഒരു സ്ത്രീയോട് അങ്ങനെ പറയരുതെന്ന് പറഞ്ഞു. ഒരു കുട്ടിയുടെ അമ്മയായ ധന്യയ്ക്ക് അത് മനസിലായി. ധന്യ പ്രതികരിച്ചുവെന്നാണ് ലക്ഷ്മി പറയുന്നത്.
നിങ്ങള്‍ക്ക് ആ ഭാഷ മനസിലാകാത്തത് കൊണ്ടാണ് അവര്‍ പറയുന്ന പല വാക്കുകളും ചീത്ത വാക്കുകളാണെന്ന് മനസിലാകാത്തത്. ഒന്നാമത് ദില്‍ഷ ഇങ്ങനത്തെ വാക്കുകള്‍ ഉപയോഗിക്കുകയോ ഇങ്ങനത്തെ കാര്യങ്ങള്‍ അറിയുകയോ ചെയ്യില്ല. ഇങ്ങനത്തെ വാക്കുകള്‍ ആദ്യമായി കേള്‍ക്കുന്നതാകാം. അറിവില്ലായ്മയായിരിക്കും. പക്ഷെ ഞങ്ങള്‍ മുതിര്‍ന്നവരായതിനാല്‍ ഞങ്ങള്‍ക്കിത് പെട്ടെന്ന് മനസിലാകുമെന്നും ലക്ഷ്മി പറയുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...