TV Shows
‘ആണാണോ പെണ്ണാണോ?, ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ? റിയാസിനോട് മീരയുടെ അതിരുവിട്ട ചോദ്യങ്ങൾ….നൽകിയത് ചുട്ട മറുപടി…. പറഞ്ഞത് കേട്ടോ? സോഷ്യൽ മീഡിയ ആളിക്കത്തുന്നു
‘ആണാണോ പെണ്ണാണോ?, ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ? റിയാസിനോട് മീരയുടെ അതിരുവിട്ട ചോദ്യങ്ങൾ….നൽകിയത് ചുട്ട മറുപടി…. പറഞ്ഞത് കേട്ടോ? സോഷ്യൽ മീഡിയ ആളിക്കത്തുന്നു
ന്യൂ നോർമൽ എന്ന ടാഗ് ലൈനോടെയാണ് ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 4 തുടങ്ങിയത്. സീസണ് 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്നാണ് റിയാസിനെക്കുറിച്ച് സഹതാരങ്ങളും പ്രേക്ഷകരുമെല്ലാം പറയുന്നത്. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു റിയാസ് സലിം.
കഴിഞ്ഞ ദിവസം കോമഡി സ്റ്റാർസില്‍ അതിഥിയായി റിയാസും ദില്‍ഷയുമെത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചോദ്യോത്തരങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ഇതിനൊക്കെ റിയാസ് ചുട്ടമറുപടിയാണ് നൽകിയത്
‘എന്റെ ജെന്റര്‍ ഐഡന്റിറ്റി He of Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats Not My Problem.കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats Not My Problem..
ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള് വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാര്ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്സും പല പേഴ്സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്ക്ക്.. എന്റെ പേഴ്സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നിലെന്നാണ് റിയാസ് പറയുന്നത്
ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കോ എന്ന ചോദ്യത്തിന് ‘ഒഫ് കോഴ്സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണമെന്നാണ് റിയാസ് ചോദിക്കുന്നത്
