ദില്‍ഷ നീ ആരാണെന്നാണ് നിന്റെ വിചാരം… നീയല്ലേ ഹൗസിൽ വെച്ച് റോബിനെയും ബ്ലെസ്ലിലേയും അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിച്ചത്…നിന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്താണെന്ന് അറിയാന്‍ ഡി ഫോര്‍ ഡാന്‍സ് ഷോ നീ തന്നെ ഒന്ന് കണ്ടു നോക്കിയാല്‍ മതി, അതിലുണ്ട് എല്ലാം; ദിൽഷയെ വലിച്ച് കീറി ദയ അശ്വതി

റോബിനുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ച് ദിൽഷ പോയിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബിഗ്ബോസ് താരം ദയ അശ്വതി. ദിൽഷയെ അക്ഷരാർത്ഥത്തിൽ വലിച്ച് കീറിയിരിക്കുകയാണ് ദയ. ലൈവിൽ വന്ന് ദയ അശ്വതി പറഞ്ഞത് ഇങ്ങനെയാണ്; ദില്‍ഷ നീ ആരാണെന്നാണ് നിന്റെ വിചാരം. നീ കുറച്ചു ടാസ്ക് ചെയ്തിട്ടുണ്ടാകും എന്ന് കരുതി നീ ഒരു ഗെയിമര്‍ ആകുന്നില്ല.
നിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഡോക്ടര്‍ റോബിന് എന്ന് എല്ലാവര്ക്കും അറിയാം. പിന്നെ എന്തിനാ നീ ആ വീട്ടില്‍ 100 തവണ ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞു കൊണ്ട് നടന്നത്. നിന്നെ എല്ലാവരും തട്ടി കളിക്കുന്നു എന്ന് നീ ഇപ്പോള്‍ പറയുകയും ചെയ്യുന്നു. ശരിക്കും നീയല്ലേ ആ ബിഗ് ബോസ് വീട്ടില്‍ വെച്ച് റോബിനെയും ബ്ലെസ്ലിലേയും അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടി കളിച്ചത്.
എനിക്ക് ഒത്തിരി സൗന്ദര്യമുണ്ടെന്ന് നീ തന്നെ പല തവണ ഷോയില്‍ വെച്ച് സ്വയം പുകഴ്ത്തി കൊണ്ട് നടക്കുന്നത് കണ്ടല്ലോ. നിന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്താണെന്ന് അറിയാന്‍ ഡി ഫോര്‍ ഡാന്‍സ് ഷോ നീ തന്നെ ഒന്ന് കണ്ടു നോക്കിയാല്‍ മതി, അതിലുണ്ട് എല്ലാം.
ഇപ്പോള്‍ കുറച്ച് മിനുങ്ങി എന്നുവെച്ച് വലിയ ആള് ആകേണ്ട. ഇപ്പോഴും നീ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല പോലും. ഇത്രയും ആയില്ലേ ഇനിയും വിവാഹത്തിന് സമയമായില്ലേ എന്നാണ് ദയ അശ്വതി ചോദിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...