Photos
ഈ ചുള്ളൻ ചെക്കനെ കൊണ്ട് തോറ്റല്ലോ ! ഷോർട്സിൽ കിടിലൻ ലുക്കിൽ ജയറാം !
ഈ ചുള്ളൻ ചെക്കനെ കൊണ്ട് തോറ്റല്ലോ ! ഷോർട്സിൽ കിടിലൻ ലുക്കിൽ ജയറാം !
By
Published on
മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച മെയ്ക്ക് ഓവർ ആയിരുന്നു ജയറാമിന്റേത് . മെലിഞ്ഞു ചുള്ളനായി ജയറാം അമ്പരപ്പിച്ചത് അല്ലു അർജുൻ ചിത്രത്തിന് വേണ്ടി ആയിരുന്നു. മകനും നടനുമായ കാളിദാസിനെ പോലും ജയറാമിന്റെ മേക്ക് ഓവർ ഞെട്ടിച്ചു കളഞ്ഞു .
ഇപ്പോൾ വീണ്ടും വീണ്ടും ചിത്രങ്ങൾ പങ്കു വെക്കുകയാണ് ജയറാം . അച്ഛൻ വേഷമാണ് ചെയ്യുന്നത് എന്ന് ആരാധകർ ഇടക്ക് ഓര്മിപ്പിക്കുന്നുണ്ട് .
ഇപ്പോൾ ഷോർട്സ് ധരിച്ച് നിൽക്കുന്ന ജയറാമിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ സജീവം . അതിനൊപ്പം തന്നെ കൂളിങ് ഗ്ലാസ് വച്ച ചിത്രവും ജയറാം പങ്കു വച്ചിട്ടുണ്ട്.
trolls about jayaram
Continue Reading
You may also like...
