Photos
ഇൻസ്റ്റാഗ്രാമിൽ വൈറലായി അനുപമ പരമേശ്വരൻ്റെ ചിത്രം !
ഇൻസ്റ്റാഗ്രാമിൽ വൈറലായി അനുപമ പരമേശ്വരൻ്റെ ചിത്രം !
By
Published on
പ്രേമം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ . പിന്നെ മലയാളത്തിൽ അത്ര ഹിറ്റ് ആയില്ലെങ്കിലും കന്നടയിലും തെലുങ്കിലും അനുപമ തരംഗമായി .
ഇപ്പോൾ മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനുപമ . അസിസ്റ്റന്റ് സംവിധായക കുപ്പായത്തിലാണ് ഇപ്പോൾ അനുപമ എത്തിയിരിക്കുന്നത് .
പോൽ അനുപമയുടെ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരി അണിഞ്ഞു ഉദ്‌ഘാടന ചടങ്ങിനെത്തിയ അനുപമയുടെ ചിത്രങ്ങളാണ് വൈറൽ.
anupama parameswaran viral photo
Continue Reading
You may also like...
Related Topics:Anupama Parameshwaran, Featured, Instagram
