അങ്ങനെ ദീപ്തി മരിക്കുകയാണ് സുഹൃത്തുക്കളേ…. മരിക്കുകയാണ് !! കേരളത്തെ കണ്ണീരിലാഴ്ത്തി പരസ്പരം സീരിയൽ അവസാനിച്ചു; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ…
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളിൽ ഒന്നായിരുന്നു പരസ്പരം. വർഷങ്ങളായി മികച്ച റേറ്റിംഗ് നിലനിർത്തി സംപ്രേക്ഷണം ചെയ്തു പോന്ന പരസ്പരം ഇന്നലെ അവസാനിക്കുകയുണ്ടായി. സീരിയൽ ആരാധകരെ മുഴുവൻ കണ്ണീരിലാഴ്ത്തി ദീപ്തിയുടെയും സൂരജിന്റെയും മരണത്തോടെ അവസാനിച്ച സീരിയലിനെ പക്ഷെ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ പൊങ്കാലയിട്ട കൊല്ലാകൊല ചെയ്യുകയാണ്.
വർഷങ്ങളായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിന് ഏറ്റവും കൂടുതൽ സ്ത്രീ പ്രേക്ഷകർ ആയിരുന്നു ഉണ്ടായിരുന്നത്. സീരിയൽ നിർത്തിയതിൽ അവർ അതീവ ദുഖിതരുമാണ്. പക്ഷെ, അത് നിർത്തിയത് നന്നായി എന്ന അഭിപ്രായമുള്ളവരാണ് കൂടുതൽ പേരും.
Troll rains in social media about parasaparam serial
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...